ഓൺലൈൻ മാധ്യമങ്ങളിൽ സജീവമായി നിക്കുന്ന അമൃത കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാം ഒരു ഫോട്ടോഷൂട്ടിനായി എടുത്ത ചിത്രം പോസ്റ്റ് ചെയ്തിരിന്നു. ഈ ചിത്രത്തിന് ഒരു മോശം കമന്റ് ആയി ഞരമ്പ് രോഗി എത്തിയത്.
ഈ ചിത്രത്തിൽ അടിവസ്ത്രം എവിടെ എന്ന് ചോദ്യം ചോദിച്ചു ആണ് അയാൾ അമൃതക് മെസ്സേജ് വിട്ടത്.
ഈ മാന്യന്റെ ചോദ്യത്തിന് ആരുങ്കിലും മറുപടി കൊടുക്കുമോ എന്ന് ക്യാപ്ഷനോട് കൂടി അമൃത ഈ മെസ്സേജ് സോഷ്യൽ മീഡിയ പോസ്റ്റ് ചെയ്തത്.
ഇതോടെ കൂടെ കമന്റ് ഇട്ട ആളു നാണംകെട്ടു.
അമൃത ss പോസ്റ്റ് ചെയ്തത്ടെ നിരവധി ആളുകൾ ആണ് പിന്തുണ ആയി അമൃതക് എത്തിയത്